കേരളം

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; മരിച്ചത് കോഴിക്കോട് സ്വദേശി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 

വെള്ളിയാഴ്ച മരിച്ച ആലപ്പുഴ  കാടംതുരുത്ത് സ്വദേശി ശാരദ (76)യുടെ പരിശോധനാഫലം ഇന്ന് പോസിറ്റീവ് ആയി. ഇന്ന് പുലര്‍ച്ചെ മരിച്ച കുത്തിയതോട് സ്വദേശി പുഷ്‌കരി (80)ക്കും കോവിഡ് സ്ഥിരീകരിച്ചു. 

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്(71) തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറിര്‍ (71) കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന്‍ (70) എന്നിവര്‍ ഇന്ന് മരിച്ചു. കോഴിക്കോട് കാരപ്പറമ്പില്‍ വെള്ളിയാഴ്ച മരിച്ച 50 വയസുള്ള ഷാഹിദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷാഹിദയുടെ മാതാവ് റുഖിയാബി മരിച്ചതും കോവിഡ് ബാധിച്ചാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും