കേരളം

സാമൂഹിക പെന്‍ഷന്‍ നാളെ മുതല്‍ വീട്ടിലെത്തും; പ്രയോജനം 58 ലക്ഷം ആളുകള്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2 മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും. മേയ് ജൂണ്‍ മാസങ്ങളിലേതായി 2600 രൂപയാണ് ലഭിക്കും. 48 ലക്ഷം ജീവനക്കാര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 10 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷനും ലഭിക്കും.

1325 കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ വിധവാ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് ആ തുക കൂടി അതോടൊപ്പം നല്‍കും. കഴിഞ്ഞ തവണത്തെപ്പോലെ ബാങ്ക് വഴിയും വീട്ടിലെത്തിച്ചുമാണ് പെന്‍ഷന്‍ വിതരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല