കേരളം

കോവിഡ് നിയമലംഘനത്തിന് പിഴ അപ്പോള്‍ തന്നെ അടയ്ക്കണം ; പുതിയ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പിടിയിലാകുന്നവര്‍ ഇന്നുമുതല്‍ അപ്പോള്‍ തന്നെ പിഴ അടയ്ക്കണം. കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മാസ്‌ക് ധരിക്കാത്തതിനും മറ്റു വിവിധ വിലക്ക് ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് പകരം പിടിക്കുന്ന സമയത്തു തന്നെ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ അനാവശ്യ യാത്രകള്‍ നടത്തുന്നതിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ പ്രാരമുള്ള പിഴത്തുക സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വാഹന ഉടമകളില്‍ നിന്നും ഈടാക്കി വാഹനം വിട്ടുനല്‍കുന്നതാണ് എന്നും തിരുവനന്തപുരം സിറ്റി പൊലീസ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്