കേരളം

വിക്ടേഴ്‌സ് ചാനലില്‍ ഇന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍; ആദ്യം പ്ലസ്ടു, 11ന് പത്താം ക്ലാസ്, ടൈംടേബിള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ പഠനക്ലാസുകള്‍ തുടങ്ങും. രണ്ടാഴ്ചത്തെ ട്രയലിന് ശേഷമാണ് ക്ലാസ്സുകള്‍ ആരംഭിക്കുന്നത്. ട്രയല്‍ സമയത്തെ സമയക്രമം അനുസരിച്ചായിരിക്കും ക്ലാസ്സുകള്‍ നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

രാവിലെ 8.30 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. രാവിലെ 8.30 മുതല്‍ 11 വരെ പന്ത്രണ്ടാം ക്ലാസ്സിനാണ് ക്ലാസ്സുകള്‍. പത്ത്, പ്ലസ് ടൂ ക്ലാസുകളുടേത് അതാത് ദിവസങ്ങളില്‍ വൈകുന്നേരം 5.30നും 7.00 മണിക്കും മറ്റ് ക്ലാസുകള്‍ ശനി,ഞായര്‍ ദിവസങ്ങളിലും പുനഃസംപ്രേഷണം നടത്തും.
 
ഇന്നത്തെ ക്ലാസുകള്‍:

പന്ത്രണ്ടാം ക്ലാസ് 08.30 ഇംഗ്ലീഷ്
പന്ത്രണ്ടാം ക്ലാസ് 09.00 ഫിസിക്‌സ്
പന്ത്രണ്ടാം ക്ലാസ് 09.30 അക്കൗണ്ടന്‍സി
പന്ത്രണ്ടാം ക്ലാസ് 10.00 സോഷ്യോളജി ഒന്നാം ക്ലാസ് 10.30 പൊതുവിഷയം

പത്താംക്ലാസ് 11.00 ഭൗതികശാസ്ത്രം
പത്താംക്ലാസ് 11.30 രസതന്ത്രം
പത്താംക്ലാസ് 12.00 ഉറുദു

രണ്ടാംക്ലാസ് 12.30 ഗണിതം
മൂന്നാംക്ലാസ് 01.00 ഗണിതം
നാലാംക്ലാസ് 01.30 മലയാളം
അഞ്ചാംക്ലാസ് 02.00 ഹിന്ദി

ആറാംക്ലാസ് 02.30 സാമൂഹൃശാസ്ത്രം
ഏഴാംക്ലാസ് 03.00 മലയാളം

എട്ടാംക്ലാസ് 03.30 മലയാളം
എട്ടാംക്ലാസ് 04.00 ജീവശാസ്ത്രം

ഒമ്പതാംക്ലാസ് 04.30 ഭൗതികശാസ്ത്രം
ഒമ്പതാംക്ലാസ് 05.00 സാമൂഹ്യശാസ്ത്രം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്