കേരളം

നെയ്യാറ്റിൻകരയിൽ ക്വാറി സുരക്ഷാ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പെ​രു​ങ്കി​ട​വി​ള​യി​ൽ സ്വകാര്യ ക്വാ​റി​യി​ലെ സുരക്ഷാജീവനക്കാരനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ൻ​ക്ക​ര ആ​ങ്കോ​ട് സ്വ​ദേ​ശി ഗോ​പി ആ​ണ് മ​രി​ച്ച​ത്. 55 വയസ്സായിരുന്നു.

ത​ന്നെ ചി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ഗോ​പി പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജീവനക്കാർ തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്