കേരളം

സുഹൃത്തുക്കള്‍ക്ക് ഒപ്പം പുഴയില്‍ കുളിക്കാനിറങ്ങി; ഐടിഐ വിദ്യാര്‍ഥി മുങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പുഴയില്‍ നീന്തുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോട്ടയ്ക്കല്‍ പടന്നയില്‍ സൂരേന്ദ്രന്റെ മകന്‍ സുജിന്‍ (22) ആണ് മരിച്ചത്. കൊയിലാണ്ടി ഐടിഐ വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനാണു സംഭവം.

സുഹൃത്തുക്കളോടൊപ്പം മൂരാട് പുഴയുടെ കോട്ടയ്ക്കല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയതാണ്. നീന്തുന്നതിനിടെ കുഴഞ്ഞ് പോകുകയായിരുന്നു. കോട്ടയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു