കേരളം

വടകരയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞയാള്‍ക്ക് കുത്തേറ്റു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിദേശത്ത് നിന്ന് എത്തി ക്വാറന്റൈനില്‍ കഴിയുന്നതിടെ, കോഴിക്കോട് സ്വദേശിക്ക് കുത്തേറ്റു.ബഹ്‌റൈനില്‍ നിന്നെത്തിയ കോഴിക്കോട് വടകര സ്വദേശി ലിജേഷിനാണ് കുത്തേറ്റത്.

ലിജേഷിനെ കുത്തിയ ശേഷം അക്രമി രക്ഷപ്പെട്ടു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്