കേരളം

കളിക്കുന്നതിനിടെ കട്ടിലിൽ നിന്ന് തലയിടിച്ച് വീണ് രണ്ട് വയസുകാരൻ മരിച്ചു; ദാരുണം

സമകാലിക മലയാളം ഡെസ്ക്

പുല്‍പ്പള്ളി: കട്ടിലിലിരുന്ന് കളിക്കുന്നതിനിടെ താഴേക്ക് തലയിടിച്ച് വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പിസെറ്റ് ചേര്‍പ്പുകല്ലിങ്ങല്‍ ഗിരീഷിന്റെയും ഗ്രീഷ്മയുടെയും മകന്‍  വൈഷ്ണവ് ആണ് മരിച്ചത്. 

ഇന്നലെ രാത്രി കിടപ്പു മുറിയിലെ കട്ടിലില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടി നിലത്തേക്ക് വീണത്. തലക്ക് പരിക്കേറ്റ കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. 

സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍. വൈഗ ഏക സഹോദരിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്