കേരളം

ക്ഷേത്രോത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമാകണം; എഴുന്നള്ളിപ്പിന് ആന വേണ്ട ; കടുത്ത നിയന്ത്രണങ്ങളുമായി ദേവസ്വം ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊറോണ വൈറസ് ബാധ പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

മാര്‍ച്ച് 31 വരെ എല്ലാ ശനിയാഴ്ചകളിലും ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് കൈയുറകളും മാസ്‌കുകളും നല്‍കും. ഒരു ക്ഷേത്രത്തിലും അന്നദാനം ഉണ്ടാകില്ല. 

ശബരിമല ഉത്സവത്തില്‍ ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രോത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായി ചുരുക്കും. ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം