കേരളം

ആര്‍സിസിയില്‍ കീമോതെറാപ്പി ഉള്‍പ്പെടെ ഒരാഴ്ചത്തേക്ക് നീട്ടി; അടിയന്തര സ്വഭാവമുള്ളവ തുടരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആര്‍സിസിയിലെ കീമോതെറാപ്പി, റേഡിയേഷന്‍, സര്‍ജറി തുടങ്ങിയവ ഒരാഴ്ചത്തേക്ക് നീട്ടിവെച്ചു. എന്നാല്‍ അടിയന്തര സ്വഭാവമുള്ളവ തുടരും. നിലവില്‍ നടന്നുവരുന്ന റേഡിയേഷന്‍ ചികിത്സയ്ക്ക് മാറ്റമില്ല. ഇന്നു മുതല്‍ 28 വരെ ചികിത്സക്കായി തിയതി നിശ്ചയിക്കപ്പെട്ട രോഗികള്‍ പുതുക്കിയ തിയതികള്‍ക്കായി രാവിലെ 10നും വൈകിട്ട് 4നും മധ്യേ ഫോണില്‍ ബന്ധപ്പെടണം. സര്‍ജറി:8289893454/0471 2522902, റേഡിയേഷന്‍: 0471 2522273/ 2442541/2445069. കീമോതെറാപ്പി: 0471 2442541/2445069/ 2445079.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു