കേരളം

റേഷൻ കിട്ടാൻ ഇ-പോസ് മെഷീനിൽ വിരൽ പതിപ്പിക്കണം; തിങ്കൾ മുതൽ കർശനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റേഷൻ ധാന്യങ്ങൾ കിട്ടാൻ ഇപോസ് മെഷീനിൽ വിരൽ പതിപ്പിക്കുന്നത് വീണ്ടും നിർബന്ധമാക്കി. തിങ്കളാഴ്ച മുതല്‍ റേഷന്‍ ധാന്യങ്ങള്‍ കിട്ടാന്‍ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കണം. 

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കുന്നത്. സൗജന്യ അരി വിതരണത്തിന് ഇത് ഒഴിവാക്കിയിരുന്നു. 

വിരല്‍ പതിപ്പിക്കുന്നതിന് മുൻപ് എല്ലാവരും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകണം. ഇതിന് ആവശ്യമായ സാനിറ്റൈസര്‍ എല്ലാ കടകളിലും എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം