കേരളം

അടുത്ത അധ്യായന വര്‍ഷം വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടിവരും; കെ കെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡിന് ശേഷയും മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അസാധാരണ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നിത്യശീലങ്ങള്‍ അതനുസരിച്ച് ക്രമപ്പെടുത്തേണ്ടിവരും. കോവിഡ് ബാധിച്ച പല രാജ്യങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ മാസ്‌ക് ധരിക്കുന്നുണ്ട്.

എന്നുകരുതി എക്കാലവും അതുമായി ജീവിക്കണം എന്നല്ല. മുഖാവരണത്തിലൂടെ കോവിഡ് വ്യാപനവും അതുമൂലമുണ്ടാകുന്ന മരണനിരക്കും കുറച്ചുകൊണ്ടുവരാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു