കേരളം

ദുബായില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി; പിഞ്ചുകുഞ്ഞും അഞ്ച് കുട്ടികളുമുള്‍പ്പടെ 178 പേര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രവാസികളുമായി ദുബായില്‍ നിന്നുള്ള IX 434 വിമാനം രാത്രി 8.07ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി. പിഞ്ചു കുഞ്ഞും അഞ്ച് കുട്ടികളും ഉള്‍പ്പടെ 178 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

തൃശൂര്‍ (50), കോട്ടയം (34), എറണാകുളം (29) ജില്ലകളിലേക്കാണു കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നത്. യാത്രക്കാരെ കെഎസ്ആര്‍ടിസി ബസുകളിലും ടാക്‌സികളിലും അതത് ജില്ലകളിലെത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ