കേരളം

'അത്ഭുതം തോന്നുന്നു!,  ആരാണ് റെയില്‍വേയ്ക്ക് ഈ ഉപദേശം നല്‍കിയത് ?'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഴുവന്‍ എസി കോച്ചുകളുമായി ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ വിമര്‍ശിച്ച് സംസ്ഥാന സാമൂഹ്യസുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍.  ഒരാള്‍ക്ക് രോഗം ഉണ്ടെങ്കില്‍ ട്രെയിന്‍ അവസാന സ്‌റ്റേഷനിലെത്തുമ്പോഴേക്കും എത്രപേര്‍ക്കാവും രോഗം പകര്‍ന്ന് കിട്ടിയിട്ടുണ്ടാവുകയെന്ന് ഡോ. മുഹമ്മദ് അഷീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

എന്തൊരു വമ്പന്‍ ആശയമാണിത് !. എനിക്ക് അത്ഭുതം തോന്നുന്നു. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആരാണ് ഈ ഉപദേശം നല്‍കിയത്. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ, സത്യസന്ധമായി പറഞ്ഞാല്‍ ആശങ്കയും വര്‍ധിക്കുകയാണ്. ഡോ. മുഹമ്മദ് അഷീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു