കേരളം

ചരക്കു ലോറിയിൽ സ്വന്തം നാട്ടിലേക്ക് കടക്കാൻ അതിഥി തൊഴിലാളികളുടെ ശ്രമം; പൊലീസ് പൊക്കി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂരിൽ നിന്ന് ചരക്കു ലോറിയിൽ കടക്കാൻ ശ്രമിച്ച അറുപതോളം അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു ലോറിയിൽ ഉത്തർപ്രദേശിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. 

കുറ്റിപ്പുറത്തു വച്ച് വാഹനം തട‍ഞ്ഞാണ് തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. 

ഇവരെ തിരികെ താമസ സ്ഥലത്തേക്ക് തന്നെ എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിഥി തൊഴിലാളികളെ ഒളിപ്പിച്ചു കടത്താനായിരുന്നു ഡ്രൈവർ ശ്രമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്