കേരളം

എസ്എസ്എൽസി മൂല്യനിർണയം ഇന്നു മുതൽ; ആശങ്കയിൽ അധ്യാപകർ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എൽസി മൂല്യനിർണയം ഇന്നു ആരംഭിക്കുന്നു. 54 കേന്ദ്രങ്ങളിലാണ് മൂല്യനിർണയം നടക്കുക. ഹോട്സ്പോട്ടുകളിൽ ക്യാംപുകൾ പ്രവർത്തിക്കുന്നതു സംബന്ധിച്ചുള്ള വ്യക്തതക്കുറവും ക്യാംപുകളിൽ എത്താൻ ഗതാഗത സൗകര്യമില്ലാത്തതും അധ്യാപകരെ ആശങ്കയിലാക്കുകയാണ്. മൂന്നിലൊന്ന് അധ്യാപകരെങ്കിലും മൂല്യനിർണയത്തിന് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

പൊതുഗതാഗതം ഇല്ലെങ്കിലും ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം വളരെ കുറച്ച് അധ്യാപകരുമായി നടത്തുകയാണ്. ക്യാംപുകളിൽ മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായാൽ അധ്യാപകരെയും ബാധിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍