കേരളം

വൈന്‍ ഉണ്ടാക്കാന്‍ എക്‌സൈസിന്റെ അനുഗ്രഹം തേടി പോസ്റ്റ് ഇട്ടു; യുവാവ് വ്യാജവാറ്റിന് പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വൈന്‍ ഉണ്ടാക്കാന്‍ എക്‌സൈസ് വകുപ്പിന്റെ അനുഗ്രഹം തേടിയ യുവാവ് പിടിയില്‍. ആലുവയിലാണ് സംഭവം.

വൈന്‍ ഉണ്ടാക്കാന്‍ എക്‌സൈസ് വകുപ്പിന്റെ അനുഗ്രഹം തേടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് എക്‌സൈസ് വകുപ്പ് വ്യാജമദ്യം പിടികൂടി. വ്യാജ വാറ്റിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു