കേരളം

ഇനി ഓണ്‍ലൈന്‍ വഴി പരാതി പരിഹാര അദാലത്തുകള്‍; അടുത്ത ആഴ്ച എല്ലാ ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടാകെ ഓണ്‍ലൈന്‍ വഴി പരാതി പരിഹാര അദാലത്തുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ അദാലത്ത് വിജയമായിരുന്നു. അടുത്ത ആഴ്ച എല്ലാ ജില്ലകളിലും ഓരോ താലൂക്കില്‍ ഈ രീതിയില്‍ അദാലത്ത് നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരാതി പരിഹാര അദാലത്തുകള്‍ സംസ്ഥാനത്താകെ നടന്നുവരികയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അതിന് തടസ്സം നേരിട്ടു. പരിഹാരമെന്ന നിലയില്‍ ഓണ്‍ലൈന്‍ വഴി അദാലത്ത് നടത്താന്‍ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നലെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ അദാലത്ത് വിജയമായിരുന്നു. അടുത്ത ആഴ്ച എല്ലാ ജില്ലകളിലും ഓരോ താലൂക്കില്‍ ഈ രീതിയില്‍ അദാലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്