കേരളം

ഏകാദശി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 3000 പേര്‍ക്ക് ദര്‍ശനം

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ഗുരുവായൂര്‍ ഏകാദശിക്കും ദശമിക്കും കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്‍കാന്‍ തീരുമാനം.ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 3000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.  ദശമി ദിവസമായ നവംബര്‍ 24ന് നടക്കുന്ന ഗജരാജന്‍ കേശവന്‍ അനുസ്മരണ ഘോഷയാത്ര രണ്ട് ആനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാത്രം നടത്തും.

നവംബര്‍ 26 ന് ദ്വാദശി ദിവസം രാവിലെ 8.30 ന് ക്ഷേത്ര നട അടച്ചതിന് ശേഷം വൈകീട്ട് നാലര വരെ വിശ്വാസികള്‍ക്ക് ദര്‍ശനം അനുവദിക്കുന്നതല്ല. നവംബര്‍ 25 നാണ് ഗുരുവായൂര്‍ ഏകാദശി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണീര്‍പൂക്കളോടെ കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

ഉടന്‍ തന്നെ എടിഎം ഇടപാടുകള്‍ക്ക് ചെലവേറിയേക്കും; കാരണമിത്

'അഹങ്കാരികളെ രാമന്‍ 241 ല്‍ നിര്‍ത്തി'; ബിജെപിക്കെതിരെ ആര്‍എസ്എസ് നേതാവ്

കമൽഹാസന്റെ വിളിയെത്തി; ചെന്നൈയിലേക്ക് ഓടിയെത്തി ആസിഫും ജിസ് ജോയ്‌യും; തലവന് പ്രശംസ

മുന്നറിയിപ്പില്‍ മാറ്റം, തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകും; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്