കേരളം

ലോക്കൽ സെക്രട്ടറിയെ കൊല്ലാൻ സിഐടിയു നേതാവിന്റെ ക്വട്ടേഷൻ; പരാതി അന്വേഷിക്കാൻ കമ്മീഷനെ നിയോ​ഗിച്ച് സിപിഎം

സമകാലിക മലയാളം ഡെസ്ക്

മൂന്നാർ: മൂന്നാറിൽ ലോക്കൽ സെക്രട്ടറിയെ കൊല്ലാൻ സിഐടിയു നേതാവ് ക്വട്ടേഷൻ കൊടുത്തെന്ന പരാതി അന്വേഷിക്കാൻ കമ്മീഷനെ നിയോ​ഗിച്ച് സിപിഎം. തീരുമാനം മൂന്നാറിൽ ചേർന്ന സിപിഎം ഏരിയ കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ നിയോ​ഗിക്കാൻ തീരുമാനമെടുത്തത്. 

ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കെ രാജേന്ദ്രൻ, ഡിവൈഎഫ്‍ഐ സംസ്ഥാന കമ്മറ്റി അംഗം എ രാജ, മൂന്നാർ ഏരിയാ കമ്മറ്റി അംഗം മഹേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പാർട്ടി നിർദ്ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും