കേരളം

തൃശൂരില്‍ പോക്സോ കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. പഴയന്നൂര്‍ എളനാട് സ്വദേശി സതീഷ് എന്ന കുട്ടന്‍ ആണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു.

ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

പോക്സോ കേസ് പ്രതിയാണ് ഇയാൾ. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന സതീഷ് രണ്ടു മാസത്തെ പരോളിൽ   നാട്ടിലെത്തിയതായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും