കേരളം

ഇടിമിന്നലേറ്റ് 20കാരനായ അതിഥി തൊളിലാളി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.അസം സ്വദേശിയായ ഗോകുല്‍ ബോറ(20) ആണ് മരിച്ചത്. താഴേക്കോട് വച്ചാണ് അപകടം ഉണ്ടായത്. താഴേക്കോടുള്ള ഒരു  ഹോളോബ്രിക്‌സ് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു ഗോകുല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം