കേരളം

ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വിദ്യാരംഭം ഉണ്ടായിരിക്കില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവത്തിന്റെ ഭാഗമായുള്ള വിദ്യാരംഭം ഇത്തവണ ഉണ്ടായിരിക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ദേവസ്വം അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം 23 ന് വൈകീട്ട് പൂജവെയ്പ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

ചോറൂണ്, ഭജനം, അന്നദാനം, എന്നീ വഴിപാടുകളും ഉണ്ടാകില്ല. അതേസമയം ഭക്തര്‍ക്ക് ഇനി മുതല്‍ ക്ഷേത്രത്തില്‍ വഴിപാടുകള്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിപാടിന്റെ ഉദ്ഘാടനം ചോറ്റാനിക്കര ദേവസ്വം ഓഫീസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ബി മോഹനന്‍ നിര്‍വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്