കേരളം

ചോറ്റാനിക്കര സ്‌റ്റേഷനിലെ എഎസ്‌ഐക്ക് കോവിഡ് ; ഇടപ്പള്ളി ട്രാഫിക്ക് എസ്‌ഐക്കും രോഗബാധ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐക്കും കോവിഡ് സ്ഥിരീകരിച്ചു. 

ഇതേത്തുടര്‍ന്ന്  ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 10 പൊലീസുകാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. പൊലീസ് സ്റ്റേഷനുകള്‍ അണു വിമുക്തമാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ