കേരളം

തുടര്‍ച്ചയായ രണ്ടാം ദിവസം; പ്രതിദിന വര്‍ദ്ധനവില്‍ കേരളം തമിഴ്‌നാടിനെ മറികടന്നു, ആശങ്ക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനത്തില്‍ തമിഴ്‌നാടിനെയും മറികടന്ന സ്ഥിതിയാണ് കേരളത്തില്‍ ഇപ്പോഴത്തേത്ത്. കഴിഞ്ഞദിവസം പ്രതിദിന വ്യാപനത്തിന്റെ കണത്തില്‍ കേരളം തമിഴ്‌നാടിനെ മറികടന്നിരുന്നു. തുടര്‍ച്ചയായ രണ്ടാംദിവസവും സംസ്ഥാനത്ത് തമിഴ്‌നാടിനെക്കാള്‍ രോഗികള്‍ കൂടുതലാണ്.

തമിഴ്‌നാട്ടില്‍ ഇന്ന് 5,647പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന് പ്രതിദിന വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 7006. 

5,612പേര്‍ തമിഴ്‌നാട്ടില്‍ ഇന്ന് രോഗമുക്തരായിട്ടുണ്ട്. 85പേര്‍ മരിച്ചു. 5,75,017പേരാണ് തമിഴ്‌നാട്ടില്‍ ആകെ കോവിഡ് ബാധിതരായത്. 5,19,448പേര്‍ രോഗമുക്തരായി. 9,233പേര്‍ മരിച്ചു. 46,336പേരാണ് തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളത്. 

52,678പേരാണ് കേരളത്തില്‍ ചികിത്സയിലുള്ളത്. 1,14,530പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 656ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി