കേരളം

കൊച്ചുവേളി-ഗംഗാനഗര്‍ എക്‌സ്പ്രസില്‍ തീപിടിത്തം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൊച്ചുവേളി- ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസില്‍ തീപിടിത്തം. ട്രെയിനിന്റെ പവര്‍ കാറിലാണ് തീപിടിത്തമുണ്ടായത്. ട്രെയിന്‍ കുറുപ്പന്തറ സ്റ്റേഷനില്‍ പിടിച്ചിട്ടു.

ബ്രേക്ക് തകരാറിലായതാണ് പ്രശ്‌നമായതെന്ന് കരുതുന്നു. അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീ കെടുത്തി. പവര്‍ കാറില്‍ വിശദ പരിശോധന നടത്തിയ ശേഷം യാത്ര തുടര്‍ന്നു. നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്