കേരളം

പരശുറാം എക്സ്പ്രസ് 11 മുതൽ; ബുക്കിംഗ് തുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡിനെത്തുടർന്ന് നിറുത്തിവച്ച മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്‌പ്രസ് ഈ മാസം 11 മുതൽ സർവീസ് ആരംഭിക്കും. സ്പെഷ്യൽ ട്രെയിനായാണ് സർവീസ് പുനഃരാരംഭിക്കുന്നത്. പഴയ ടൈംടേബിൾ അനുസരിച്ച് തന്നെയായിരിക്കും സർവീസ്.  ഇതിനുള്ള മുൻകൂർ ബുക്കിംഗ് ആരംഭിച്ചു. 

ഗുരുവായൂരിൽ നിന്ന് രാവിലെ 5.45ന് പുറപ്പെടുന്ന പുനലൂർ എക്സ്‌പ്രസും സ്പെഷ്യൽ ട്രെയിനായി ഈ ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതോടെ കോവിഡ് മൂലം നിറുത്തിവച്ചിരുന്ന എക്സ്‌പ്രസ് ട്രെയിനുകളിൽ ഭൂരിഭാഗവും ഇപ്പോൾ സ്പെഷ്യൽ ട്രെയിനായി സർവീസ് ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം