കേരളം

ചരക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; വണ്ടിയ്ക്കടിയിൽ കുടുങ്ങിക്കിടന്നത് മണിക്കൂറുകൾ; ഡ്രൈവർക്കും ക്ലീനർക്കും ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വളാഞ്ചേരിയിൽ വാ​ഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. മറിഞ്ഞ ലോറിക്ക് അടിയിൽപ്പെട്ടാണ് ഇരുവരും മരിച്ചത്. 

ബം​ഗളൂരുവിൽ നിന്ന് ഇരുമ്പു കമ്പികളുമായി കൊച്ചിയിലേക്ക് വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാല് മണിക്കൂറോളം പരിശ്രമിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു