കേരളം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശിക; മൂന്ന് ഗഡുക്കളായി നല്‍കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചു. 2016 മുതലുള്ള ഡിഎ കുടിശ്ശികയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ജീവനക്കാര്‍ക്ക് മൂന്നും പെന്‍ഷന്‍കാര്‍ക്ക് രണ്ടും ഗഡുക്കളായാണ് കുടിശ്ശിക ലഭിക്കുക.

ശബളപരിഷ്‌കരണം നടപ്പാക്കണം എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം ഒരു വിഭാഗം ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തിയിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുന്ന വിധത്തില്‍ ഉത്തരവിറക്കണമെന്നതായിരുന്നു നേതാക്കളുടെ മുഖ്യ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു