കേരളം

റാന്നിയിൽ എൽഡിഎഫ്‌ പ്രസിഡൻറ് സ്ഥാനാർഥിക്ക്  വോട്ട് ചെയ്ത രണ്ട് അം​ഗങ്ങളെ ബിജെപി സസ്പെൻഡ് ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ എൽഡിഎഫ്‌ പ്രസിഡൻറ് സ്ഥാനാർഥിക്ക്  വോട്ട് ചെയ്ത ബിജെപി അംഗങ്ങളെ പാർട്ടി സസ്‌പെൻഡ് ചെയ്തു. കെപി രവീന്ദ്രൻ, വിനോദ് എഎസ് എന്നിവർക്കെതിരെയാണ് നടപടി. 

പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയ കേരള കോൺഗ്രസ് മാണി വിഭാഗം അംഗം ശോഭ ചാർളിക്ക് ഇരുവരും വോട്ട് ചെയ്തത് വിവാദം ആയിരുന്നു. നേരത്തെ ശോഭ ചാർളിയെ എൽഡിഎഫ്  പുറത്താക്കിയിരുന്നു. മുന്നണി ആവശ്യപ്പെട്ടിട്ടും രാജി വയ്ക്കാൻ ശോഭ ചാർളി തയ്യാറാകാത്തിനെ തുടർന്നായിരുന്നു നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്