കേരളം

കേരളത്തില്‍ കോവിഡ് വ്യാപനം അതീരൂക്ഷം; പ്രത്യേക മെഡിക്കല്‍ ടീമിനെ അയക്കണം; മോദിക്ക് കത്തയച്ച് സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാ ന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 

രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകളില്‍ 26 ശതമാനവും കേരളത്തിലാണ്. ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് നിരക്കാണെങ്കില്‍ കേരളത്തില്‍ പത്ത് ശതമാനമാണ്. ഇത് ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് കൂടുതലാണെന്നും സുരേന്ദ്രന്‍ പറയുന്നു.

രാജ്യത്ത് കോവിഡ് രോഗികള്‍ കുടുതലുള്ള ജില്ലകള്‍ എടുത്താല്‍ 12 എണ്ണം
കേരളത്തിലാണെന്നും സംസ്ഥാനത്തെ മരണനിരക്കിലും കുറവില്ലെന്ന് സുരേന്ദ്രന്‍ കത്തില്‍ചൂണ്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്