കേരളം

കണ്‍പോളകള്‍ വിണ്ടുകീറും, പൂച്ചകളില്‍ വൈറസ് ബാധ, കൂട്ടത്തോടെ ചാവുന്നു

സമകാലിക മലയാളം ഡെസ്ക്

മുഹമ്മ: വളര്‍ത്തു പൂച്ചകള്‍ വ്യാപകമായി ചത്തത് ആശങ്ക പടര്‍ത്തുന്നു. വീയപുരത്തും മുഹമ്മയിലുമായി 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്.

ചത്ത് വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും, കണ്‍പോളകള്‍ വിണ്ട് കീറുകയും ചെയ്‌തെന്ന് ഉടമകള്‍ പറയുന്നു. പൂച്ചകളില്‍ പ്രത്യേക സീസണുകളില്‍ കണ്ടുവരുന്ന പ്രത്യേകത തരം വൈറസ് രോഗമാണ് ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പൂച്ചകളില്‍ നിന്ന് ഈ വൈറസ് മനുഷ്യനിലേക്ക് പടരില്ല. ഇതിനെ പ്രതിരോധിക്കുന്നതിനായി പൂച്ചകളില്‍ വാക്‌സിന്‍ എടുക്കാം. 600 രൂപയാണ് വാക്‌സിന്റെ ചിലവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)