കേരളം

തീയേറ്ററുകള്‍ക്ക് മുന്‍പില്‍ കൂട്ടംകൂടുന്നത് നിരോധിച്ചു; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി സിറ്റി പരിധിയിലെ സിനിമാ തിയറ്ററുകള്‍ക്കു മുന്‍പില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതു സിറ്റി പൊലീസ് നിരോധിച്ചു. കോവിഡ് വ്യാപനം തടയനാണിതെന്നും ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ തിക്കിത്തിരക്കുന്നവരുടെ പേരില്‍ നിരോധനാജ്ഞാ വകുപ്പു പ്രകാരം നടപടിയെടുക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു.

'തിക്കിത്തിരക്കുന്നവരില്‍ ഏറെയും യുവാക്കളാണെന്നു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. രോഗബാധയുണ്ടായാല്‍, വീട്ടിലുള്ള പ്രായമായവരുടെ ജീവനാണ് അപകടത്തിലാവുകയെന്ന് ഇവര്‍ ഓര്‍മിക്കണം.' -നാഗരാജു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്