കേരളം

മൊബൈൽ തട്ടിപ്പറിക്കാൻ ബൈക്കിലെത്തി; അതിഥി തൊഴിലാളിയെ റോഡിൽ വലിച്ചിഴച്ചു, ക്രൂരത 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മൊബൈൽ കവർച്ചക്കെത്തിയ സംഘം അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ചു.  ബീഹാർ സ്വദേശിയായ അലി അക്ബറിനെയാണ് റോഡിലൂടെയാണ് വലിച്ചിഴച്ചത്. സംഭവത്തിൽ കാക്കൂർ സ്വദേശി സനു കൃഷ്ണൻ, ഷംനാസ് എന്നിവരെ പൊ‌ലീസ് കസ്റ്റഡിയിലെടുത്തു. 

കോഴിക്കോട് എളേറ്റിൽ വട്ടോളിയിലാണ് സംഭവം. ബൈക്കിലെത്തിയ മോഷ്ടാക്കൾ അലിയുടെ മൊബൈൽ തട്ടിപ്പറിക്കുകയും മീറ്ററുകളോളം റോഡിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. പരിക്കേറ്റ അലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മറ്റൊരു ഇന്ത്യൻ പൗരനും അറസ്റ്റിൽ

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു?; തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളി, റിപ്പോര്‍ട്ട്

നിർണായക പോരിന് പന്ത് ഇല്ല; ‍ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍

'കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു'; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ