കേരളം

ഗർഭിണികൾക്ക് ഇന്നു മുതൽ വാക്സിൻ, സ്ലോട്ട് ബുക്ക് ചെയ്യേണ്ട, രേഖകളുമായി എത്തണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; എറണാകുളം ജില്ലയിൽ ​ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള കർമപദ്ധതിക്ക് ഇന്നു തുടക്കം. വാക്സിൻ കേന്ദ്രത്തിൽ എത്തിയാൽ കുത്തിവയ്പ്പ് ലഭ്യമാക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയിലെ മുഴുവൻ ​ഗർഭിണികൾക്കും വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. 

വാക്സിൻ ലഭിക്കാൻ ​ഗർഭിണികൾ മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യേണ്ടതില്ല. ​ഗർഭിണിയാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടു പോയാൽ മതി. ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെയാണ് ഉചിതമായ സമയം. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതാണ് നല്ലത്. ഹെൽപ് ലൈൻ നമ്പർ; 9072303861, 9072303927.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു