കേരളം

മാസ്‌ക് വയ്ക്കാതെ കൂട്ടം കൂടിനിന്നു; ചോദ്യം ചെയ്ത എസ്‌ഐയ്ക്ക് നേരെ ആക്രമണം, തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ എസ്‌ഐയ്ക്ക് നേരെ ആക്രമണം. പേരൂര്‍ക്കട എസ്‌ഐ നന്ദകൃഷ്ണന് നേരെയാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം. 

കുടപ്പനക്കുന്ന് ജങ്ഷനില്‍ വെച്ചാണ് സംഭവം നടന്നത്. അക്രമത്തില്‍ പരിക്കേറ്റ എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍