കേരളം

പാലക്കാട് ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം. ചെന്നൈ - മംഗലാപുരം ട്രെയിനില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിന് കണ്ണൂര്‍ സ്വദേശിയെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓരേ കോച്ചിലെ യാത്രയ്ക്കിടെ പാലക്കാട് എത്തിയപ്പോഴാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല