കേരളം

എംഎം മണിയുടെ ലീഡ് 20,000 കടന്നു; പതിനായിരം കടന്ന മറ്റു സ്ഥാനാര്‍ത്ഥികള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് സ്ഥാനാര്‍ത്ഥികളുടെ ലീഡ് നില പതിനായിരം കടന്നു. ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ എം എം മണിയുടെ ലലീഡ് 20000 കടന്നു. ചേലക്കരയില്‍ മുന്‍ സ്പീക്കറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ രാധാകൃഷ്ണന്‍ 19000ല്‍പ്പരം വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്.

മറ്റു സ്ഥാനാര്‍ത്ഥികള്‍

ആലത്തൂര്‍- എല്‍ഡിഎഫ്- കെ ഡി പ്രസന്നന്‍ ( 15736)
ചിറ്റൂര്‍- എല്‍ഡിഎഫ്- കെ കൃഷ്ണന്‍കുട്ടി ( 10424)
ഇരവിപുരം- എല്‍ഡിഎഫ്- എം നൗഷാദ് ( 10099)
കല്യാശേരി- എല്‍ഡിഎഫ്- എം  വിജിന്‍ ( 18803)
കൂത്തുപറമ്പ്- എല്‍ഡിഎഫ്- കെ പി മോഹനന്‍ (14659)
മട്ടന്നൂര്‍- എല്‍ഡിഎഫ്- കെ കെ ശൈലജ ( 17753)
ഒല്ലൂര്‍- എല്‍ഡിഎഫ്- കെ രാജന്‍ (12616)
പയ്യന്നൂര്‍- ടി ഐ മധുസൂധനന്‍ (17981)
തലശേരി- എ എന്‍ ഷംസീര്‍ ( 13345)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു