കേരളം

വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം; ഒന്നും മിണ്ടാതെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കേ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പുറത്തിറങ്ങിയ ചെന്നിത്തല വോട്ടെണ്ണലിനെ കുറിച്ച് ഒന്നും പ്രതികരിക്കാതെ കാറില്‍ കയറി പോയി.

വോട്ടെണ്ണലിന് തൊട്ടുമുന്‍പ് പതിവായി പള്ളിയില്‍ പോകുന്ന ശീലം ഉമ്മന്‍ ചാണ്ടിക്കുണ്ട്. ഇത്തവണ വോട്ടെണ്ണലിനെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. പകരം മാധ്യമങ്ങളെ കോവിഡ് ജാഗ്രത ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിക്കാട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്