കേരളം

13 മുതല്‍ 27 വരെ തീയതികളിലെ ലോട്ടറി നറുക്കെടുപ്പുകള്‍ റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിശ്ചയിച്ചിരുന്ന ലോട്ടറി നറുക്കെടുപ്പുകളില്‍ ചിലത് റദ്ദാക്കി. ഈ മാസം 13 മുതല്‍ 27 വരെയുള്ള കാരുണ്യ പ്ലസ്, നിര്‍മല്‍, വിന്‍ വിന്‍, സ്ത്രീശക്തി, അക്ഷയ ലോട്ടറികളുടെ നറുക്കെടുപ്പാണ് റദ്ദാക്കിയത്.13,14,17,18,19,20,21,22,24,25,26,27 തീയതികളിലെ ഭാഗ്യക്കുറി നറുക്കെടുപ്പാണ് റദ്ദാക്കിയത്.

ഇതോടൊപ്പം 10,11, 12,14 തീയതികളിലെ വിന്‍ വിന്‍, സ്ത്രീശക്തി, അക്ഷയ, ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി