കേരളം

ഇങ്ങനെ ഉറങ്ങാമോ?, പൂച്ചയുടെ ദേഹത്ത് കൂടി ഇഴഞ്ഞുനീങ്ങി പാമ്പ്; പിന്നെ സംഭവിച്ചത്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പിനെ കണ്ടാല്‍ ഭയപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. മൃഗങ്ങളുടെ ഇടയില്‍ പോലും പാമ്പിനെ കാണുമ്പോള്‍ മാറി നടക്കുന്നതാണ് പതിവ്. ഇപ്പോള്‍ ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങുന്നത് പാമ്പാണെന്ന് തിരിച്ചറിയാന്‍ വൈകിയ പൂച്ച രക്ഷപ്പെടാന്‍ കാണിക്കുന്ന വെപ്രാളത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ഒരു സീറ്റില്‍ കിടന്ന് ഉറങ്ങുകയാണ് പൂച്ച. ഈസമയത്താണ് പാമ്പ് ഇഴഞ്ഞെത്തിയത്. ദേഹത്തുകൂടി ഇഴഞ്ഞിട്ടും തുടക്കത്തില്‍ പൂച്ചയ്ക്ക് പാമ്പാണെന്ന് മനസിലാകുന്നില്ല. അവസാനം തിരിച്ചറിയുന്ന പൂച്ച ഞെട്ടി തരിക്കുന്നതും രക്ഷപ്പെടാന്‍ വെപ്രാളം കൂട്ടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു