കേരളം

മലയാളി നഴ്‌സ് കുവൈത്തിലെ ആശുപത്രി ശുചിമുറിയില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്


കുവൈത്ത് സിറ്റി: മലയാളി നഴ്‌സിനെ ആശുപത്രി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസിന്റെ ഭാര്യ ജസ്‌ലിനെ(35) യാണ് ഇബ്‌നുസീനാ ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡിഫന്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ജസ്‌ലിന്‍ അര്‍ബുദ രോഗ ചികിത്സയുടെ ഭാഗമായാണ് ഇബ്‌നുസീനാ ആശുപത്രിയില്‍ എത്തിയത്. മക്കള്‍: ജാസില്‍, ജോവിന്‍. സംസ്‌കാരം നാട്ടില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം