കേരളം

സംസ്ഥാനത്തെ അധ്യാപക പരിശീലനകേന്ദ്രങ്ങള്‍ 18ന് തുറക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക പരിശീലനകേന്ദ്രങ്ങള്‍ 18ന് തുറക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ച് മാസം മുതല്‍ അടഞ്ഞു കിടക്കുന്ന പരിശീലന കേന്ദ്രങ്ങളാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ പോകുന്നത്. സംസ്ഥാനത്തെ പ്രൈമറി അധ്യാപക പരിശീലന    കേന്ദ്രങ്ങള്‍, പ്രീ- പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങിയവയാണ് ഒക്ടോബര്‍ 18 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രകാരമായിരിക്കും തുറന്നുപ്രവര്‍ത്തിക്കുക എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ