കേരളം

കേരള കലാമണ്ഡലത്തില്‍ ഇനി പെണ്‍കുട്ടികള്‍ക്കും കഥകളി പഠിക്കാം; നീക്കിവെച്ചത് നാല് സീറ്റുകള്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ ഇനി പെണ്‍കുട്ടികള്‍ക്കും കഥകളി പഠിക്കാം. കഥകളി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ ഉത്തരവായി. 

90 വര്‍ഷമായി കലാമണ്ഡലം നിലവില്‍ വന്നിട്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഇവിടെ കഥകളി പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്കും അവസരം ലഭിക്കുന്നത്. 
ഇത് സംബന്ധിച്ച അറിയിപ്പ് വൈസ് ചാന്‍സലര്‍ പുറത്തിറക്കി. എട്ടാം ക്ലാസില്‍ കഥകളി വടക്കന്‍ കളരിയിലും തെക്കന്‍ കളരിയിലും രണ്ട് വീതം സീറ്റുകളിലാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്