കേരളം

ഒരുമാസത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് 15 രൂപയലധികം; ഇന്നും വില കൂട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.60 രൂപയും, ഡീസല്‍ 102.43 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 110.80 രൂപ, ഡീസലിന് 104.51 രൂപ, കോഴിക്കോട് പെട്രേളിന് 108.82 രൂപ , ഡീസല്‍ 102.66 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു മാസത്തിനിടെ ഡീസലിന്  കൂടിയത് 8.49  രൂപയും പെട്രോളിന് 6.77 രൂപയുമാണ്. രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോള്‍ വില 120 കടന്ന് 120.06 രൂപയിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ