കേരളം

ഇലക്ട്രോണിക് വാഹനങ്ങളുടെ സൗജന്യ ചാർജിങ് നിർത്തി കെഎസ്ഇബി, യൂണിറ്റിന് 15 രൂപ നൽകണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഇലക്ട്രോണിക് വാഹനങ്ങൾക്കുള്ള സൗജന്യ ചാർജിങ് നിർത്തി കെഎസ്ഇബി. ഇ- വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് കെഎസ്ഇബി ചാർജിങ് സ്റ്റേഷനുകളിലൂടെ സൗജന്യ ചാർജിങ് സൗകര്യം ഏർപ്പെടുത്തിയത്. ഇത് അവസാനിപ്പിച്ചതോടെ ചൊവ്വാഴ്ച രാത്രി മുതൽ പണം ഈടാക്കി തുടങ്ങി. ഒരു യൂണിറ്റിന് 15 രൂപയാണ് ഈടാക്കുന്നത്.

ആദ്യം മൂന്നു മാസത്തേക്ക് ചാർജിങ് സൗജന്യമാക്കിയത്. തുടർന്ന് കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സൗജന്യ സേവനം എട്ടു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. സംസ്ഥാനത്ത് കോർപ്പറേഷനുകളിൽ 6 ചാർജിങ് സ്റ്റേഷനുകളാണ് കെഎസ്ഇബിയ്ക്കുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ