കേരളം

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. പത്തംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

2007ല്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ ആരംഭിച്ച ചെങ്ങറ ഭൂസമരത്തിന്റെ നേതൃത്വം ളാഹ ഗോപാലന് ആയിരുന്നു. അതിന് ശേഷം, മറ്റ് ഭൂസമര വേദികളിലും ളാഹ ഗോപാലന്‍ സജീവ സാന്നിധ്യമായിരുന്നു. പത്തനംതിട്ട അബ്ദേകര്‍ ഭവനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

പട്ടികജാതിക്കാര്‍ക്കും ഭൂമിവേണമെന്ന് അദ്ദേഹം വാദിച്ചു നിരവധി സമരങ്ങള്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വളര്‍ന്നുവരികയുണ്ടായി. ഭൂരഹിതര്‍ക്ക് ഒരേക്കര്‍വരെ ഭൂമി വാങ്ങിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ