കേരളം

മിസ് ഇന്ത്യ ടെക്സസ് സൗന്ദര്യമത്സരത്തിൽ നേട്ടവുമായി മലയാളി പെൺകുട്ടി 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മിസ് ഇന്ത്യ ടെക്സസ് സൗന്ദര്യമത്സരത്തിൽ നേട്ടവുമായി മലയാളി താനിഷ കുണ്ടു (18). മിസ് ടാലന്റ്, മിസ് ഇന്ത്യ, യുഎസ്എ ബ്യൂട്ടിഫുൾ ഫെയ്സ്–2022 പട്ടവും താനിഷ സ്വന്തമാക്കി. 

ക്ലാസിക്കൽ നർത്തകിയും കരാട്ടെയിൽ ബ്ലാക്ബെൽറ്റുള്ള താനിഷ 74 പേർ പങ്കെടുത്ത മിസ് ഇന്ത്യ ടെക്സസിൽ ഫസ്റ്റ് റണ്ണറപ്പുമാണ്. മുൻ മിസ് വേൾഡ് ഡയാന ഹെയ്ഡൻ കിരീടം അണിയിച്ചു.

ടെക്സസിലെ ഓസ്റ്റിനിൽ സ്ഥിരതാമസമാക്കിയ താനിഷ, കെല്ലി സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥിനിയാണ്. യുഎസിൽ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥരാണു താനിഷയുടെ അച്ഛൻ കൗശിക് കുണ്ടുവും അമ്മ മഞ്ജിമയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍