കേരളം

വില്പന നികുതി കുറച്ചു; സംസ്ഥാനത്ത് വൈൻ വില കുറയും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈനിന്റെ വില്പന നികുതി കുറച്ച് സർക്കാർ. കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന അധിക വിൽപന നികുതി‌യാണ് പിൻവലിച്ചത്. ഇതോടെ വിൽപന നികുതി 112 ശതമാനത്തിൽനിന്ന് 82 ശതമാനമായി. ഇന്ന് മുതൽ വൈനിന്റെ വില കുറയും. 

വൈനിന്റെ വില്പന നികുതി കുറയ്ക്കാൻ നേരത്തെ ധാരണയായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ഡിസംബർ ഒന്നു മുതൽ ഇതിന് പ്രാബല്യം നൽകാൻ ഇന്നലെയാണ് ബെവ്കോയ്ക്ക് നിർദ്ദേശം ലഭിച്ചത്. വ്യത്യാസം നിലവിൽ വന്നതോടെ 400 രൂപയുടെ ഒരു ലീറ്റർ വൈനിന് 50 രൂപ കുറയും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍