കേരളം

ഫാദർ എ അടപ്പൂർ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ദാർശനികനും എഴുത്തുകാരനുമായ ഫാദർ എ അടപ്പൂർ അന്തരിച്ചു. 97 വയസായിരുന്നു. കോഴിക്കോട് വച്ചാണ് അന്ത്യം സംഭവിച്ചത്. 

ഈശോസഭ വൈദികനായിരുന്നു ഫാ. അടപ്പൂർ. ക്രിസ്തീയ വിശ്വാസങ്ങൾ സംബന്ധിച്ച് ഒട്ടേറെ ​ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങൾക്ക് തുടർച്ച തേടിയ വൈദികനായിരുന്നു അദ്ദേഹം. 

റോമിലെ ഈശോസഭയുടെ കോർഡിനേറ്ററായിരുന്നു അദ്ദേഹം. സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്